Anitha Thampi  (അനിത തമ്പി)
Translator

on Lyrikline: 1 poems translated

from: german to: malayalam

Original

Translation

[DAS WESPENNEST]

german | Nicolai Kobus

DAS WESPENNEST ein fester rest von bauwerk
im zwischenraum der gaube als letzter
test des überlebens vor dem winter

ich glaube die ritzen der rigipsplatten
durchsickert kein kleistersekret
sondern geronnenes blut so sterben

gestreifte körper in röhren als material
und werkzeug zugleich in diensten
der königin ich höre das fressen

ein ohrenbetäubendes flüstern im dach
der kammerjäger vermittelt gelassenheit
angesichts einjähriger nester spätestens

nach dem ersten frost ist ruhe da oben
vergleichsweise kurzfristige staatenbildung


[aus der serie kleintiere]

© Nicolai Kobus
from: hard cover
Münster: ardey Verlag, 2006
Audio production: Literaturwerkstatt Berlin 2008

[ഒരു കടന്നൽക്കൂ]

malayalam

ഒരു കടന്നൽക്കൂ ട്കെട്ടിന്റെ ബലമുള്ള ബാക്കി
മുഖപ്പിന്റ വിടവിൽ ശൈത്യത്തിനു മുൻപ്
അവസാനത്തെ അതിജീവന ശ്രമം

ജിപ്‌സം മച്ചോടുകളുടെ വിള്ളലിൽ
നിന്ന് പശിമയൂറിവരുന്നില്ല
ചോരയുറകൂടിയതാവാം  ചത്തങ്ങനെ

കൂടറകളിൽ വരയൻ ഉടലുകൾ
റാണിയ്ക്കടിപണിയുമ്പോൾ
ഉരുവായും കരുവായും ഒരുപോലവ കേൾക്കാം തീറ്റയിൽ

ചെവികീറുന്നൊരു മൂളക്കം
പ്രാണിപിടുത്തക്കാരൻ വന്നൊരാണ്ടോളം
പ്രായം ചെന്ന കൂടുകൾ നോക്കി തീർപ്പാക്കുന്നു എന്തായാലും

ആദ്യത്തെ മഞ്ഞുറവീണുകഴിഞ്ഞാൽ ഇനി മുകളിൽ
കുറച്ചുനാളേയ്ക്ക് ഒന്നടങ്ങും ഈ രാഷ്ട്രനിർമാണം. 

Translated into Malayalam by Anitha Thampi

A result of the project Poets Translating Poets. Versschmuggel mit Südasien, organised in 2015 by the Goethe Institute in collaboration with Literaturwerkstatt Berlin