Savithri Rajeevan 
Translator

on Lyrikline: 6 poems translated

from: الهولندية to: الماليالام

Original

Translation

18 september 1994

الهولندية | Erik Lindner

1. Alles wat ontstaan is kan verdwijnen.

Hoe op een hete dag een lange bank
schaduw ontvangt van zeven olijfbomen.
Hoe het zitvlak verklamt in aanraking
met het massief en eeuwenoud steen.

Hoe de tramontane de zeespiegel breekt
en door indringend licht van een lome zon
het wateroppervlak oppikt en ronddraait
in orkanen geel, blauw, oker, zand, water.

Hoogtevrees kan oplossen, richtingloos.

Zwaluwen die als vleermuizen duiken
langs de stijle rotswand achter de bank
waar het pad drie baaien doorslingert
maar nog slechts naar Frankrijk wijst.


2. Niets sterft vrijwillig in Port Bou.

Het meisje uit Aragon op het strand
doet haar rok uit en loopt antilopig
door de branding terwijl haar leren tas
een schrijfmap bewaart met ijzerwerk.
Ze is hier alleen voor deze zondag
die gelijk een naamloze geschiedenis is.

Een lege sokkel op een stalen plateau.
De voortuin van een verlaten douanepost.
Een rots die haast wegglijdt in de zee.
Geef het daar kleurenblind benamingen
spel van tramontane, wind met kracht
van hoge bergen, doet rillen in de zon.


3. Alles wat ontstaan is kan verdwijnen.

Het vrijelijk verstrekken van penicilline
en morfine. In de oude pensionkamer
staan twee bedden tussen een muur
van ziekte. Jij en ik, wie is mannelijk?

Wat is mannelijkheid? Het schrapen
van een mesje over de ontstoken keel,
hoe het voelt te worden geschoren
de laatste keer, voor een feest waar

je niet meer bij zal zijn. Of hoe
een kind lachend zand gooit
naar de zon. Vallen en pas
schaamte bij het opstaan.


4. Ook wat niet ontstaan is kan verdwijnen.

Zand, wortels, helmgras, sporen die hier
nimmer liepen. De inwoners die de reiziger
nastaren maar zijn signalement niet geven.
Hun gang nog verstoord na het bouwen

van een monument. Nu, als de tramontane
aan je lichaam likt en jou en je bril oppikt,
die meevoert. Waar de passage het kerkhof
brengt tot aan de afgrond boven de branding.

Daaromtrent kan enkel een bijziende vinden.
Hoe het hier komt? Vijftig jaar geleden. Zo-
iets vergeten is barbaars. Zelfs de verminking
van een kunstwerk is een uiting van cultuur.

Dit deed ik. Gewetenloos. Vandaag. Datum.

© Erik Lindner
from: Tramontane
Perdu, 1996
Audio production: Literaturwerkstatt Berlin, 2014

18 SEPTEMBER 1994

الماليالام

A) പിെന്ധവകയെലൊം മെയൊം

എങ്ങകനയൊണ് ഒരു ഉയരം ുെഞ്ഞ ബഞ്ചിന്
കപൊള്ളി ത്തിളയ്ക് ക്കുന്ധ പ െിൽ
ഏഴ് ഒെിവു മരങ്ങളിൽ നിന്ധ് തണൽ െഭിക്കു
എങ്ങകനയൊണ് ഒരൊളുകട ആസനം ഭീമൊ ൊരവും പുരൊതനവുമൊയ
പൊെകയ സ്പർരിക്കുന്പൊൾ അതിൽ തണു കത്തൊട്ടു .

എങ്ങകനയൊണ് ഒരു വടക്കൻ ൊറ്റ് സമുശ്രശ്പതെം ത ർത്ത്
മടിയനൊയ സൂരയന്കെ തീക്ഷ്ണ കവളിച്ചത്തിെൂകട

േുെെിമഞ്ഞ, നീെ. ഓെഞ്ച് , മണൽ ,കവള്ളം എന്ധിങ്ങകന
ജെപ്പരപ്പികന പിരിച്ച് യ്ക്ക്കെൊക്കുന്ധത്

തെ േുറ്റെിനു െക്ഷയ രഹിതമൊയി അെിഞ്ഞു തീരൊം

ബഞ്ചിനു പിന്ധികെ ആെച്ചരിവിന്െക്ക് വവ്വൊെു കളന്പ്പൊകെ
ുരുവി ൾ ഊളിയിടുന്ധു
അവികട പൊത അതിന്കെ േുറ്റൽ മൂന്ധു ഉൾക്കടെു ളിെൂകടയൊക്കുന്ധു എങ്കിെും
അത് അന്പ്പൊെും ശ്രൊൻസികന മൊശ്തം െക്ഷയമൊക്കുന്ധു


B) ന്പൊർട്ട് ന്ബൊ യിൽ ഒന്ധും സവയന്മവ മരിക്കുന്ധിെല

ആരൊന് ൊണിൽ നിന്ധുള്ള കപണ്‍ ുട്ടി ബീച്ചിൽ
പൊവൊട അെികച്ചെിഞ്ഞ് ഒരു മൊനികന ന്പ്പൊകെ
തിരപ്പതയിെൂകട േൊടിമെയുന്ധു
ആ ന്നരം അവളുകട ന്തൊൽ സഞ്ചി യിൽ
ക ൊത്തുപണിയുള്ള ഒരു എെുത്ത് കപട്ടി ഉണ്ട്
ഈ െൊയെൊഴ്േക്ക് ന്വണ്ടിമൊശ്തമൊണ് അവൾ ഇവികട വന്ധത്
അത് ന്പരെിയൊത്ത േരിശ്തം ന്പൊകെ

ഉെഞ്ഞ പീ ഠഭൂമിയികെ ഒകരൊെിഞ്ഞ പീഠം,
സ്റ്റംസ് ന്പൊസ്റ്റിനു മുന്ധികെ തരിരൊയ പൂന്തൊട്ടം,
ടെിന്െക്ക് മുക്കൊെും ഇെങ്ങിക്കിടക്കുന്ധ ഒരു പൊെ
വർണ്ണൊ


C) പിെന്ധവകയെലൊം മെയൊം

സൗജനയമൊയി ിട്ടുന്ധ കപനിസിെിൻ
അകെലങ്കിൽ ന്മൊർരിൻ.
പെയ വൃദ്ധ സരനത്തികെ
ന്രൊ ങ്ങളുകട മതിെു ൾക്കിടയിൽ
രണ്ടു ട്ടിെു ൾ
നീയും െൊനും
ആരൊണ് ഇതിൽ ആണ് ?

ആണൊയിരിക്കു എന്ധൊൽ എതൊണ് ?
ഉയർന്ധു നില്ക്ക്കുന്ധ
കതൊണ്ട മുെക്കു മു ളിെൂകട ബ്ലൈഡ് ക ൊണ്ട്
വിെങ്ങകന േുരണ്ടുന്ധതൊന്ണൊ?
നിങ്ങൾ പകങ്കടുക്കൊത്ത ,
ഒരു വിരുന്ധിനൊയി
അവസൊനമൊയി മുഖം വടിക്കുന്പൊൾ
ഉള്ള അനുഭൂതിയൊന്ണൊ?
സൂരയനു ന്നർക്ക് മണകെെിയുന്ധ വങ്കത്തവും
വീഴ്േയും
വീണ്ടും ഉയിർക്കും വകരയുള്ള
നൊണമിെലൊയ്ക്മയുമൊന്ണൊ


D) പിെക്കൊത്തവക്കും അരൃരയമൊ ൊം

മണൽ ,ന്വരു ൾ,
പൊഴ്പ്പുെലു ൾ വെി ൾ
ഇവ ഒരിക്കെും ഇവികട ഉണ്ടൊയിരുന്ധിെല
സഞ്ചൊരികയ ണ്ണുക ൊണ്ടു പിൻതുടർന്ധ സ്ഥെവൊസി ൾ
അയൊകളക്കുെിച്ച് ഒന്ധും വിവരിക്കുന്ധിെല
സ്മൊര ം പണിതതിനു ന്രഷവും
അവരുകട സഞ്ചൊരം തടസ്സകപ്പട്ടു

ഇന്പ്പൊൾ വടക്കൻ ൊറ്റികന ന്പ്പൊകെ
അവ നിങ്ങളുകട രരീരകത്ത നക്കു യും
നിങ്ങകളയും
നിങ്ങളുകട മൂക്കു ണ്ണൊടികയയും എടുക്കു യും
ൂകട ക ൊണ്ട് ന്പൊവു യും
ശ്മരൊനകത്തക്കുള്ള ഇടനൊെി
നിങ്ങകള തിരക്കുന്മകെ ,
അ ൊധരൂനയതയിൽ എത്തിക്കുന്ധു കേയ്യുന്ധു

അൻപതു വർഷങ്ങൾക്കു മുൻപ്,
അകതങ്ങകന ഇവികട എത്തകപ്പട്ടു ?
അതിൻകെ വിരരൊംരങ്ങൾ സമീപസ്ഥ ർന്ക്ക കണ്ടത്തൊനൊവൂ.
അത്തരം ഒരു സംഭവം മെക്കുന്ധത്
സംസ് ൊര രൂനയതയൊണ്
ഒരു െൊരൂപകത്ത വിരൂപമൊക്കുന്ധതു ന്പൊെും
ശ്പബുദ്ധതയുകട ശ്പ ൊരനമൊണ്
െൊൻ അത് കേയ്ക്തു,
മനസ്സൊക്ഷി ക്കുത്തിെലൊകത ,
ഇന്ധ് , ഈ രിവസം.

translated by Savithri Rajeevan

[Een man eet een appel in het park...]

الهولندية | Erik Lindner

Een man eet een appel in het park
en de bomen buigen om hem heen
het gras is uit de stammen gelopen
het verdringt zich rond zijn voeten
de vijver duwt planten op de oever
de man neemt een hap uit de appel
en laat die op zijn tong kantelen
zuigt het vocht eruit en vermaalt
de vijver krimpt achter de struiken
takken wijzen uit de bomen omhoog
een dier klimt tegen een stam op
en springt en sprint door het veld
voorbij het groen aan de straatkant
terug de vijver langs de struiken door
naar een man die zijn handen vouwt
op het veld in de verte in een park.

© Erik Lindner
from: Tafel
Amsterdam: De Bezige Bij, 2004
Audio production: Literaturwerkstatt Berlin, 2014

[ഒരൊൾ പൊർക്കിൽ വച്ച് ഒരൊപ്പിൾ തിന്ധുന്ധു]

الماليالام

ഒരൊൾ പൊർക്കിൽ വച്ച് ഒരൊപ്പിൾ തിന്ധുന്ധു
ആപ്പിൾ മരങ്ങൾ അവനു േുറ്റും ുനിഞ്ഞു നിൽക്കുന്ധു
അസംഖയം പുെലു ൾ അവനു േുറ്റും വളരു യും
അവന്കെ ൊെു കള കപൊതിയു യും കേയ്യുന്ധു
തടൊ ം കേടി കള തീരന്ത്തക്ക് തള്ളുന്ധു
മനുഷയൻ ആപ്പിളിന്കെ മുെുത്ത ഭൊ ം ടിക്കുന്ധു
അത് നൊവുക ൊണ്ട് മെിച്ചിടുന്ധു, നീര് വെികച്ചടുക്കുന്ധു
േവച്ചരക്കുന്ധു.
കപൊയ്ക് കപൊതക്കു പിന്ധിൽ േുരുളുന്ധു
മരങ്ങൾ േിെല ൾ മു ളിന്െക്ക് േൂണ്ടുന്ധു
ഒരു മൃ ം മരകക്കൊപി ന്െക്കു യെുന്ധു
ക ൊപിൽ നിന്ധ് േൊടിയും തുള്ളിയും വയെിെൂകട പൊയുന്ധു
വെിവക്കികെ പച്ചപ്പികന പിന്ധിെൊക്കി,
കപൊയ്ക് കയ, കപൊത ളിെൂകട പിന്ധിെൊക്കി
പൊർക്കിൽ നിന്ധും ഏകെ രൂകര
വയെിൽ ബ്ല ക ട്ടി നിൽക്കുന്ധ ഒരൊൾക്ക രി ിന്െക്ക്.

translated by Savithri Rajeevan

[Als ik niet meer uit mijn woorden kom]

الهولندية | Erik Lindner

Als ik niet meer uit mijn woorden kom

of zijn stem die ze ontkracht, klinkt, is
het kind geknipt

voor de spreiding van haar lokken

weet dan
dat zelden

een hand duwt en ophoudt.

© Erik Lindner
from: Tong en trede
Amsterdam: De Bezige Bij, 2000
Audio production: Literaturwerkstatt Berlin, 2014

[എനിക്ക് എന്കെ വൊക്കു ളിൽ നിന്ധ്]

الماليالام

എനിക്ക് എന്കെ വൊക്കു ളിൽ നിന്ധ്

രക്ഷകപ്പടൊൻ െിയൊതിരിക്കുന്പൊൾ
അകെലങ്കിൽ അവൻകെ ഒച്ച

അതിന്കെ രക്തിയും രബ്ദവും പിടികച്ചടുക്കുന്പൊൾ
ുട്ടി തന്കെ മുടിച്ചുരുൾ പരത്തി ന്വെിട്ട് നിൽക്കുന്പൊൾ ,

അെിയു
ഒരു ബ്ല അപൂർവ്വമൊയി

ഒരൊകള തടയു ന്യൊ തള്ളിനീക്കു ന്യൊ കേയ്യുന്ധു

translated by Savithri Rajeevan

Rede

الهولندية | Erik Lindner

Trek niet in twijfel dat rede,
dat rede, dat rede, dat rede.
Een vlieg loopt van de rand
naar het midden van het tafelblad
en weer terug, volgt enkele centimeters
van de zijde, steekt de leegheid
van het vaalwit weer in, probeert opnieuw
wat ik niet weet en vliegt dan op.

© Erik Lindner
from: Tramontane
Amsterdam: Perdu, 1996
Audio production: Literaturwerkstatt Berlin, 2014

യുക്തി

الماليالام

സംരയിക്കൊതിരിക്കൂ ആ യുക്തികയ
ആ യുക്തി , അന്ത യുക്തി ,അന്ത യുക്തി.
ഒരീച്ച
ന്മര പ്പുെത്ത്,
അതിന്കെ വക്കിൽ നിന്ധ് നടുവിന്െക്ക് നടക്കുന്ധു
ുെച്ച് കസന്െി മീറ്റർ,
ഉടൻ തകന്ധ തിരിച്ചു നടക്കുന്ധു വക്കിന്െക്ക്
വീണ്ടും വിളെി കവളുത്ത
രൂനയതയിന്െക്ക് തകന്ധ ശ്പന്വരിക്കുന്ധു ,
വീണ്ടും പരി ശ്രമിക്കുന്ധു ,
എനിക്കെിയൊത്ത എതിന്നൊ
ന്രഷം പെന്ധുയരുന്ധു

translated by Savithri Rajeevan

[Tot een wiek van de molen losdraait]

الهولندية | Erik Lindner

Tot een wiek van de molen losdraait
Ivens wacht op een stoel op de wind

tot de punt van een duinpan verkruimelt
op de wind op een stoel wacht Ivens

tot de trein in een rookpluim oplost
Ivens op een stoel wacht op de wind

tot het stof zijn ogen doet tranen
wacht op een stoel op de wind Ivens

tot het zweet op zijn kin opdroogt
op een stoel wacht Ivens op de wind

tot de baarden van kamelen wapperen
tot korrels als vlooien op de vlucht slaan

tot een slinger in een vliegertouw vastraakt
tot zijn wandelstok als golfclub omverslaat

tot het zand borrelt als schuim in de branding
tot het deksel van zijn koffer opengaat

op een stoel op de bergtop wijst Ivens
daar slaapt de wind in een hol in de woestijn.

© Erik Lindner
from: Trompet in de branding
SLIB-reeks, CBK Zeeland, 2013
Audio production: Literaturwerkstatt Berlin, 2014

ഇവൊൻസും ൊറ്റൊടി യശ്തവും

الماليالام

കൊറ്റൊടി യശ്തത്തിന്കെ േിെ ു ൾ
ഇള ുന്ധതു വകര ഇവൊൻസ് ഒരു ന്സരയിൽ ൊറ്റികന ൊത്തിരിക്കും

പൊള്ളയൊയ മണല്ക്ക്കൂനയുകട മു ുളറ്റം കപൊടിഞ്ഞു തീരുന്ധതു വകര ഇവൊൻസ് തൻകെ ന്സരയിൽ ൊറ്റികന ൊത്തിരിക്കും

തീവണ്ടി അതിന്കെ പു പടെത്തിൽ മെയുന്ധതു വകര ഇവൊൻസ് അയൊളുകട ന്സരയിൽ ൊറ്റിന്കെ വരവു ൊത്തിരിക്കും
കപൊടി പടെം അയൊളുകട ണ്ണിൽ കവള്ളം നിെക്കും വകര ഒരു ന്സരയിൽ ഇരിക്കും ഇവൊൻസ് ൊറ്റികന ൊത്ത്

തന്കെ തൊടിയിെൂെിയ വിയർപ്പൊെും വകര ഇവൊൻസ് ഒരു ന്സരയിൽ
ൊറ്റികന ശ്പതീക്ഷിച്ചിരിക്കും

ഒട്ട ത്തിന്കെ തൊടിന്രൊമങ്ങൾ ഇള ും വകര
ധൊനയമണി ൾ ന്പൊകെ ഈച്ച ൾ പെന്ധുയരും വകര
ക ൊടിക്കൂെ ഒരു പട്ടച്ച രടിൽ ുടുങ്ങും വകര

അയൊളുകട ഊന്ധുവടി ഒരു ന് ൊൾഫ് ക്ലബ് ന്പൊകെ തൊകെ വീെും വകര
മണൽ തിരപ്പതയിൽ ുമിള ളൊയി നുരഞ്ഞുയരും വകര
അയൊളുകട തു ൽകപ്പട്ടി യുകട മൂടി ൊറ്റ് തുെക്കുന്ധതു വകര

ുന്ധിൻ മു ളിൽ ഒരു ന്സരയിെിരുന്ധു ഇവൊൻസ് വിരൽ േൂണ്ടും
മരുക്കൊറ്റ് ആ ുഹയിെൊണ് ഉെങ്ങുന്ധത് എന്ധ് .

translated by Savithri Rajeevan

De tramontane

الهولندية | Erik Lindner

Voor de kust rust de duiker in zijn verhaal
en tekent kaal de bergwand aan het strand.
De wind snijdt het verhaal en slijt en slijpt
bladeren van de platanen – het raamkozijn.

Ik kwam met de wind mee voor dit verhaal.
De reis vertelde een man liep over de berg
en het verhaal loopt dood op zee. De wind

speelt heer op zijn graf. En de duiker raakt
bekneld tussen het steen, de helpers duiken
op en de wind verplettert de deining de zee.

De duiker schildert windvlagen voor de kust.
De bergwand bloeit. En het graf is een trede
naar het koraal in een spelonk op de bodem
boven de kleurgravure van het bloemgordijn.

© Erik Lindner
from: Tafel
De Bezige Bij, 2004
Audio production: Literaturwerkstatt Berlin, 2014

വടക്കൻ ക ൊടുങ്കൊറ്റ്

الماليالام

മുങ്ങൽക്കൊരൻ തീരത്തു നിന്ധ ന്ധ്
അവൻകെ ഥയിൽ വിശ്രമിക്കു യൊണ്
വിരളമൊയി മൊശ്തം
അയൊൾ തീരത്തിന് പിന്ധികെ പൊെക്കൂട്ടകത്ത വരയ്ക്ക്കുന്ധു
ൊറ്റ് ഥകയ മുെിച്ച്
ഇെ കള ഉരുമ്മിയും തന്ന്ധൊട് ന്േർത്തും
സമതെത്തികെ മരങ്ങന്ളയും ജനൽപ്പൊളി കളയും ടന്ധു ന്പൊ ുന്ധു

എന്കെ ഈ ഥയ്ക്ക്ക് പിെ ിൽ ആ ൊറ്റുണ്ട്
മെ യെിന്പ്പൊയ ഒരൊൾ പെഞ്ഞ സഞ്ചൊര ഥ
ടെിൽ ുടുങ്ങി മുന്ന്ധൊട്ടു ന്പൊ ൊനൊ ൊകത നിന്ധ ഒന്ധ്

ൊറ്റ് അയൊളുകട െലെക്കുന്മൽ അതിൻകെ ശ്പൗഢി ൊട്ടുന്ധു.
മുങ്ങൽക്കൊരൻ പൊെ ൾ ക്കിടയിൽ ുടുങ്ങിക്കിടക്കുന്ധു,
സഹൊയി ൾ ൂടുന്ധു,
ൊറ്റ് തിര കളയും ടെികനയും ഒന്ധൊക
കെരിച്ചുത ർക്കുന്ധു

മുങ്ങൽക്കൊരന്കെ േിശ്തം
ക ൊടുങ്കൊറ്റിൽ തീരത്ത് നിന്ധ ന്െക്കു മൊയുന്ധു
തൂക്കുപൊെ ൾ തിളങ്ങുന്ധു
ീകെ പവിെ നിെവെയിന്െ ക്കുള്ള േവിട്ടു പടിയൊയി െലെ
മീകത നിെങ്ങൾ ക ൊത്തിവച്ച പൂക്കൾ നിെഞ്ഞ തിരശ്ശീെ

translated by Savithri Rajeevan